¡Sorpréndeme!

സെന്‍കുമാറും വാട്‌സാപ്പ് മണ്ടത്തരങ്ങളും | Oneindia Malayalam

2020-03-13 108 Dailymotion

TP Senkumar got trolled over Covid 19 remarks
കൊറോണയെപ്പറ്റി തള്ളിമറിച്ച സെന്‍കുമാറിനെ തേച്ചൊട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരംമുട്ടിയ സെന്‍കുമാര്‍ ഇന്നലെയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
#TPSenkumar